23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഐടെച്ച് പേരാവൂരിന്റെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനമാരംഭിച്ചു
Uncategorized

ഐടെച്ച് പേരാവൂരിന്റെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനമാരംഭിച്ചു

പേരാവൂർ: ഐടെച്ച് ആർട്ട് ഗാലറിയുടെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, കണിച്ചാർ പഞ്ചായത്തംഗം ഷാന്റ്റി തോമസ്, പേരാവൂർ പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്ക്, വ്യാപാര സംഘടന പ്രതിനിധികളായ ഷിനോജ് നരിതൂക്കിൽ, മനോജ് താഴെപ്പുര, ബിനോയ് ജോൺ എടത്താഴെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വിജയൻ, ഷഫീർ ചെക്യാട്ട്, സി.രാമചന്ദ്രൻ, ഷിജിത്ത് വായന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Related posts

റാം മാധവ്-എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടും: വിഡി സതീശൻ

Aswathi Kottiyoor

മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

പൂഴ്ത്തിവെക്കാൻ മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് ബാലൻ, ‘ആകാശത്ത് നിന്ന് എഫ്ഐആർ ഇടാനാകില്ല’

Aswathi Kottiyoor
WordPress Image Lightbox