22.9 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ
Uncategorized

വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ


കോഴിക്കോട് : വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചു.രാജനെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

Aswathi Kottiyoor

കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിനെതിരെ പരാതി

Aswathi Kottiyoor

ഇന്ന് 50 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox