27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം
Uncategorized

തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം: മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ശവപ്പെട്ടിയുമായാണ് പ്രതിഷേധം. മൃതദേഹം വിട്ടു നല്‍കുന്നത് താമസിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പൊലീസ് ചികിത്സാ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയോട് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ആയിരിക്കും കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

Related posts

ഡെങ്കിപ്പനി കേസുകളിൽ സംസ്ഥാനത്ത് മൂന്നിരട്ടി വർധന; മരണസംഖ്യ കുത്തനെ കുറഞ്ഞത് ആശ്വാസം

Aswathi Kottiyoor

തൽക്കാലം കൂട്ടേണ്ട;വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി –

Aswathi Kottiyoor

ജൂൺ ഒന്നുമുതൽ പേരാവൂരിൽ ട്രാഫിക് പരിഷ്ക്കരണം

Aswathi Kottiyoor
WordPress Image Lightbox