20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ
Uncategorized

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.

Related posts

എരഞ്ഞോളി കുടക്കളത്ത് വീട്ട് കിണറ്റില്‍ കണ്ടെത്തിയ കാട്ടു പന്നികളെ വെടിവെച്ച് കൊന്നു

Aswathi Kottiyoor

ബൈക്ക് മുൻപിലെ വാഹനത്തിൽ തട്ടി റോഡിലെ കുഴിയിൽ വീണ ശേഷം മതിലിൽ ഇടിച്ചുനിന്നു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കേളകത്ത് ബെന്നി കോംപ്ലക്സിൽ ‘അച്ചായൻസ് കഫേ’ ഉദ്ഘാടനം ചെയ്തത് പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox