24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍
Uncategorized

കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍

കൊച്ചി: കാക്കനാട് മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇടച്ചിറയിലെ ‘പത്തിരിക്കട ‘ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും പനിയും ബാധിച്ചത്. തൊട്ട് പിന്നാലെ ഇവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എൽദോയുടെ മക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Related posts

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ

Aswathi Kottiyoor

‘ഡി.ജെ മ്യൂസിക്കിന് നിരോധനം, ബൈക്കുകളും തുറന്ന വാഹനങ്ങളും വേണ്ട’: നാദാപുരത്ത് ജൂൺ 4ന് കർശന നിയന്ത്രണങ്ങൾ

Aswathi Kottiyoor

പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox