24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കോഴിക്കോട് വളയത്ത് പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തിയ 2 പേര്‍ അറസ്റ്റിൽ
Uncategorized

കോഴിക്കോട് വളയത്ത് പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തിയ 2 പേര്‍ അറസ്റ്റിൽ


കോഴിക്കോട് വളയത്തിന് സമീപം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെറുമോത്ത് സ്വദേശികളായ ഷഫീഖ്, റസാഖ് എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് തീക്കുനി സ്വദേശി അമൽ ബാബുവിന് കുത്തേറ്റത്. കേസിൽ രണ്ട് പേർ ഒളിവിലാണ്.

Related posts

ഇന്ന് സിപിഎം ഹർത്താൽ, എത്തുമെന്ന് പ്രഖ്യാപിച്ച് ഗവ‍ർണർ, പരിപാടി നടത്തുമെന്ന് വ്യാപാരികളും, സംഭവബഹുലം ഇടുക്കി!

Aswathi Kottiyoor

സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox