• Home
  • Uncategorized
  • കോട്ടക്കലില്‍ യുവാവിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
Uncategorized

കോട്ടക്കലില്‍ യുവാവിനെ മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

.മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ അതേവേദിയില്‍ തിരുത്തി എം കെ മുനീര്‍

Aswathi Kottiyoor

4 ദിവസം കൂടി മാത്രം! ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് അടക്കം വൻ വിലക്കുറവ്; 50/50 പദ്ധതി, സപ്ലൈകോയുടെ ഓഫർ പെരുമഴ

Aswathi Kottiyoor

കാഞ്ഞങ്ങാട് സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; സ്ത്രീക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox