24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
Uncategorized

കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പോസ്റ്റ്മോർട്ട ത്തിൻ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related posts

പാലക്കാട് വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്നായി പിടിച്ചത് 97 കിലോ ചന്ദനം

കോഴിക്കോട് കൊടുവള്ളിയിൽ വാഹനാപകടം; ഒരു മരണം

Aswathi Kottiyoor

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിൽ, റോഡിലേക്ക് മണ്ണിടിഞ്ഞു.*

Aswathi Kottiyoor
WordPress Image Lightbox