24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം, അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി
Uncategorized

എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം, അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രതിഷേധം തുടങ്ങിയത്. എസ് എഫ് ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് പ്രവര്‍ത്തകരുമായി വാക്കുതർക്കമുണ്ടായി. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുലര്‍ച്ചെ ഒന്നരക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.

Related posts

കൂട്ടിലും പരാക്രമം തുടര്‍ന്ന് ‘ധോണി’; ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണം

Aswathi Kottiyoor

ആലപ്പുഴയിൽ യാത്രക്കാരുമായി ഹൗസ് ബോട്ട് മുങ്ങി

Aswathi Kottiyoor

പീഡനക്കേസിൽനിന്ന് പ്രവാസി വ്യവസായിയെ ഒഴിവാക്കാൻ ഡിവൈഎസ്പിക്ക് റിസോർട്ട് നൽകി; ശബ്ദരേഖ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox