24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേളകത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം
Uncategorized

കേളകത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം

കേളകം: കേളകത്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം. കൊട്ടിയൂർ റോഡരികിലെ ഇരട്ടത്തോടിന് സമീപം വരപ്പോത്തുകുഴി ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വിനോദ യാത്രയ്ക്ക് പോയി തിരിച്ച് വന്നപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പണവും വില കൂടിയ വാച്ചും നഷ്ട്ടപ്പെട്ടിട്ടുണ്ട്. വീടിനകത്തെ സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലാണ്. കേളകം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തപാല്‍ വകുപ്പിന്റെ ഇന്‍ഷൂറന്‍സ്

Aswathi Kottiyoor

സിനിമ മോഹം മുതലാക്കി പെണ്‍കുട്ടികളെ കബളിപ്പിക്കും; നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കാണ്മാനില്ല

Aswathi Kottiyoor
WordPress Image Lightbox