24.5 C
Iritty, IN
October 5, 2024
Uncategorized

ഗതാഗതം നിരോധിച്ചു


തെറ്റുവഴി-മണത്തണ റോഡ് പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 15 മുതൽ 22 വരെ പൂർണമായും നിരോധിച്ചു. ഇരിട്ടിയിലേക്ക് പോകേണ്ടവർ മണത്തണ പേരാവൂർ വഴിയോ തലശ്ശേരിയിലേക്ക് പോകേണ്ടവർ തൊണ്ടിയിൽ കൊളക്കാട് നെടുംപൊയിൽ വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

Related posts

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഇന്ന് നിശ്ചയം നടക്കാനിരിക്കെ രാവിലെ മരണം

Aswathi Kottiyoor

കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox