22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • തുടർച്ചയായ അഞ്ചാം ജയം നേടി ബെംഗളൂരു; ഡൽഹിയെ വീഴ്ത്തിയത് 47 റൺസിന്
Uncategorized

തുടർച്ചയായ അഞ്ചാം ജയം നേടി ബെംഗളൂരു; ഡൽഹിയെ വീഴ്ത്തിയത് 47 റൺസിന്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

Related posts

മലബാര്‍ ഗോള്‍ഡിന് പാകിസ്ഥാനില്‍ വ്യാജന്‍; നിയമപോരാട്ടത്തിലൂടെ പൂട്ടിച്ചു, പാക് പൗരന്‍ അറസ്റ്റില്‍

Aswathi Kottiyoor

പള്ളിപ്പുറം അപകടം മരണം നാലായി

Aswathi Kottiyoor

മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ്, കുടുംബം പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox