30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തൃശ്ശൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു, പിന്നാലെ ആത്മഹത്യാ ശ്രമം, രണ്ട് പേരും ചികിത്സയിൽ
Uncategorized

തൃശ്ശൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു, പിന്നാലെ ആത്മഹത്യാ ശ്രമം, രണ്ട് പേരും ചികിത്സയിൽ


തൃശൂർ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാറളം ചെമ്മണ്ടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ ആക്രമിച്ചത്. പിന്നീട് വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദീപ്തിക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.

Related posts

ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്’; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് ‘കള്ളക്കടൽ’ ഭീഷണിയും

Aswathi Kottiyoor

മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തട്ടുകട കത്തി നശിച്ചു, തീ ആളിപ്പടര്‍ന്നു

Aswathi Kottiyoor

ഒരു രക്ഷയുമില്ല, കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി

Aswathi Kottiyoor
WordPress Image Lightbox