25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി
Uncategorized

കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ എകോപ്പിക്കാനുമായാണ് കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്.

ഫീഡറുകളിലെ ഓവർലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവ എകോപിപ്പിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ആരംഭിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോൾ റൂം പ്രവർത്തിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

Related posts

രഹസ്യം വിവരം കിട്ടിയെത്തി, കൃഷിയിടത്തിലെ ഷെഡ്ഡിൽ മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും, 10 വെടിയുണ്ടകളും !

Aswathi Kottiyoor

ഗോവയിൽ നടന്നത് കൊടുംക്രൂരത; 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ 2 പ്രതികൾ പിടിയിൽ

Aswathi Kottiyoor

‘അജിത് കുമാറിനെ പൊതിഞ്ഞു കാക്കാനുള്ള ആവേശം സർക്കാരിനെ പ്രതികൂട്ടിലാക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ ‘സമസ്ത’

Aswathi Kottiyoor
WordPress Image Lightbox