24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • യാ മോനേ പിന്നേം..! വരുന്നൂ വന്ദേ മെട്രോ! ചുരുങ്ങിയ ദൂരം ചീറിപ്പായാൻ ഇനി മിനിറ്റുകൾ മാത്രം!
Uncategorized

യാ മോനേ പിന്നേം..! വരുന്നൂ വന്ദേ മെട്രോ! ചുരുങ്ങിയ ദൂരം ചീറിപ്പായാൻ ഇനി മിനിറ്റുകൾ മാത്രം!

ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. സേവനങ്ങൾ വിപുലീകരിക്കുന്ന തിരക്കിലാണ് അടുത്തകാലത്തായി ഇന്ത്യൻ റെയിൽവേ. ഇപ്പോഴിതാ പുതിയൊരു സംരംഭം ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഹ്രസ്വദൂര വന്ദേ മെട്രോ ട്രെയിൻ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ.

Related posts

മലപ്പുറത്ത് ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ ഇടഞ്ഞു; ആനപ്പുറത്തിരുന്ന 3 പേരെ കുടഞ്ഞ് താഴെയിട്ടു

Aswathi Kottiyoor

പുന്നമൂട് മാർക്കറ്റിൽ വിൽപനയ്ക്ക് എത്തിച്ചത് 35 കിലോ പഴകിയ മത്സ്യം

Aswathi Kottiyoor

കെട്ടിടനികുതിയിൽ ഇളവിന് കോൺഗ്രസ്

WordPress Image Lightbox