24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ
Uncategorized

മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്‍റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്കനെയാണ് സജി ഇന്നലെ കൊല്ലാൻ ശ്രമിച്ചത്. മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സജി സുഹൃത്തിനെ കൈവശമുണ്ടായിരുന്ന ബിയർ കുപ്പികൊണ്ട് കുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Related posts

‘5 മിനിറ്റ് പോലും ക്ഷമ കാണിക്കുന്നില്ല, ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും ജോലി’; പ്രയാസം തുറന്ന് പറഞ്ഞ് മന്ത്രി

Aswathi Kottiyoor

പാലക്കാട് വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഹജ്ജ് യാത്ര: കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണം; നോർക്ക റൂട്ട്സ്

Aswathi Kottiyoor
WordPress Image Lightbox