22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു
Uncategorized

ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു. സ്വദേശി യുവാവാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. രാവിലെ 4.30ഓടെയായിരുന്നു അപകടം. അപകട വിവരം അറിയിച്ചു കൊണ്ട് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ കോള്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നു. മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

കൊലപാതകശ്രമം, അടിപിടി, തീവെപ്പ്; മണികുഞ്ഞിന് ഇല്ലാത്ത കേസുകളില്ല, കാപ്പ ചുമത്തി 2 യുവാക്കളെ നാടുകടത്തി

Aswathi Kottiyoor

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു; തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല

Aswathi Kottiyoor

31ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ….

Aswathi Kottiyoor
WordPress Image Lightbox