24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം
Uncategorized

റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം


കോലഞ്ചേരി: റോഡിൽ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്.

ഫെബ്രുവരി മാസത്തിൽ കിളിമാനൂരിൽ സമാന സംഭവത്തിൽ 33കാരൻ സൂര്യാതപമേറ്റ് മരിച്ചിരുന്നു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു

Related posts

വടകരയിലെ ഷോപ്പിംഗ് കോംപ്ലക്സിനെ നടുക്കി പൊടുന്നനെ കിണർ ഇടിഞ്ഞുതാഴ്ന്നു; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor

മലപ്പുറത്ത് പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

Aswathi Kottiyoor

‘വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ കഴിയില്ലല്ലോ’; പലസ്തീന്‍ റാലിയിലേക്കുള്ള ക്ഷണത്തിന് സിപിഐഎമ്മിന് നന്ദി പറഞ്ഞ് ലീഗ്

Aswathi Kottiyoor
WordPress Image Lightbox