22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.
Uncategorized

ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.

ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.പശ്ചിമ ബംഗാൾ സ്വദേശി രത്തൻ മണ്ഡലിനെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.ജോലിസ്ഥലത്തെ വാക്കേറ്റത്തെ തുടർന്ന് സുഹൃത്ത് കൂടിയായ സുബ്രതോ മണ്ഡൽ (30)നെ കൊലപ്പെടുത്തുകയായിരുന്നു

Related posts

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിംഗ് ഉടനില്ല; റേഷൻ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ്

Aswathi Kottiyoor

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox