ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടെന്നോ ആരൊക്കെ ഇല്ലെന്നോ നോക്കുന്നതിന് പകരം ആദ്യം നോക്കിയ പേര് സഞ്ജു സാംസണിന്റേത് മാത്രമാണെന്ന് ഒരു ആരാധകന് എക്സ് പോസ്റ്റില്‍ പറഞ്ഞു. സഞ്ജുവിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുംബെക്കും ലോകകപ്പ് ടീമില്‍ ഇടം നല്‍കിയതിന് സെലക്ടര്‍മാരെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആരാധകര്‍ അഭിനന്ദിക്കുമ്പോഴും റിങ്കു സിംഗിന് 15 അംഗ ടീമില്‍ ഇടം ലഭിക്കാത്തത് ആരാധകരെ നിരാശരാക്കി.
- Home
- Uncategorized
- ഇന്ത്യൻ ടീമിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു ഒടുവില്‍ ലോകകപ്പിന്, ആവേശത്തില്‍ ആരാധകര്‍