• Home
  • Uncategorized
  • കേരളത്തിൽ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം
Uncategorized

കേരളത്തിൽ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

Related posts

‘അന്നദാതാവാണ്, പരിഗണന നല്‍കണം’; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

Aswathi Kottiyoor

മൂന്നു ജില്ലകളിൽ ഇന്ന് (26/12/2022) മഞ്ഞ അലർട്ട്

Aswathi Kottiyoor

കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox