24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തിരിച്ചറിയൽ രേഖയില്ല; വോട്ട് ചെയ്യാനെത്തിയ എംഎൽഎയെ മടക്കി അയച്ചു; പിന്നാലെ രേഖയുമായി എത്തി വോട്ട് ചെയ്തു
Uncategorized

തിരിച്ചറിയൽ രേഖയില്ല; വോട്ട് ചെയ്യാനെത്തിയ എംഎൽഎയെ മടക്കി അയച്ചു; പിന്നാലെ രേഖയുമായി എത്തി വോട്ട് ചെയ്തു


തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. തേവലക്കര ഗേൾസ് ഹൈസ്‌ക്കൂൾ 131-ാം നമ്പർ ബൂത്തിൽ രാവിലെ 8 മണിയോടെയാണ് തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എംഎൽഎ എത്തിയത്.
പിന്നീട് തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തിയതോടെയാണ് എഎൽഎയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 186 വോട്ടുകൾക്ക് എംഎൽഎ പിന്നിൽ പോയ ബൂത്താണ് കോവൂർ 131 ആം ബൂത്ത്.

Related posts

സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

Aswathi Kottiyoor

രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് മുന്നോടിയായി നടപടി

Aswathi Kottiyoor

*ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും*

Aswathi Kottiyoor
WordPress Image Lightbox