• Home
  • Uncategorized
  • വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടി; കോഴിക്കോട് കലക്ടര്‍
Uncategorized

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടി; കോഴിക്കോട് കലക്ടര്‍

കോഴിക്കോട്: പോളിംഗ് ദിവസമുയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍. നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related posts

ആഴക്കടൽ മത്സ്യബന്ധനം; പരമ്പരാഗത മത്സ്യതൊഴിലാളികളെ കൈപിടിച്ചുയർത്തി സർക്കാർ

Aswathi Kottiyoor

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി കുറയ്ക്കും, അസുഖങ്ങൾ തടയും: യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

Aswathi Kottiyoor

റോഡ് ഷോ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox