31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • സ്വർണ വില കുറഞ്ഞു, നേരിയ ആശ്വാസത്തിൽ വിവാഹ വിപണി
Uncategorized

സ്വർണ വില കുറഞ്ഞു, നേരിയ ആശ്വാസത്തിൽ വിവാഹ വിപണി

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഒരു പവന് സ്വർണത്തിന്റെ വിപണി വില 53000 രൂപയാണ്.

ചൊവ്വാഴ്ച സ്വർണവില 1120 രൂപ കുറഞ്ഞ് വില 52920 ത്തിലേക്ക് എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6625 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related posts

നേതാക്കൾ പാർട്ടി വിടുന്നത് അവരുടെ കുഴപ്പം കൊണ്ടാണ്, അതിന് രാഹുൽ ഉത്തരവാദിയല്ല’; കെ.സി വേണുഗോപാൽ 24 Web Desk 2 hours ago

Aswathi Kottiyoor

പ്രതീക്ഷയോടെ കോണ്‍ഗ്രസും ബി.ജെ.പിയും; കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ശനിയാഴ്ച അറിയാം

Aswathi Kottiyoor

രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox