24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിൽക്കാൻ വെച്ച വീട് കാണാനെത്തിയവർ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതന്റെ മൃതദേഹം
Uncategorized

വിൽക്കാൻ വെച്ച വീട് കാണാനെത്തിയവർ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതന്റെ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്.

ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related posts

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി

Aswathi Kottiyoor

ഇരിട്ടി ടൗണിൽ നിന്നും വീണ്ടും കടക്കുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox