• Home
  • Uncategorized
  • വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ, ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം
Uncategorized

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ, ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം എത്തിയത്..ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.

Related posts

മണിയെ കൊന്നത് പടയപ്പയോ? ‘മദപ്പാട് ഉണ്ടായിരുന്നു’

Aswathi Kottiyoor

വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ പറഞ്ഞു, ഇഷ്ടപ്പെട്ടില്ല; റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

Aswathi Kottiyoor

വോയിസ് ഓഫ് കുനിത്തല ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിൽ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

Aswathi Kottiyoor
WordPress Image Lightbox