24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇരിട്ടി; ശക്തമായ കാറ്റിൽ നാശനഷ്ടം
Uncategorized

ഇരിട്ടി; ശക്തമായ കാറ്റിൽ നാശനഷ്ടം

കനത്ത കാറ്റിൽ ഇരിട്ടി ടൗണിൽ മുസ്ലിം പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. കാറിനും ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷക്കും കേടുപാടുകളുണ്ടായി.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.

Related posts

കെഎസ്ഇബി ജീവനക്കാർക്ക് കനത്ത തിരിച്ചടി; ക്ഷാമബത്ത നല്‍കില്ലെന്ന് ബോർഡ്, കാരണം സാമ്പത്തിക പ്രതിസന്ധി

Aswathi Kottiyoor

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

Aswathi Kottiyoor

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

Aswathi Kottiyoor
WordPress Image Lightbox