24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഫിദ ഫാത്തിമക്ക് ആദരവ് നൽകി
Uncategorized

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഫിദ ഫാത്തിമക്ക് ആദരവ് നൽകി

പേരാവൂർ : ഫിദ ഫാത്തിമക്ക് ആദരവ് നൽകി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഉളിയിൽ യുപി മുനാസിന്റെയും മുബീനയുടെയും മകൾ ഫിദ ഫാത്തിമക്ക് ജിസിസി കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങൾ,വിവിധ രാജ്യങ്ങളിലെ കാറുകൾ,വിവിധ രാജ്യങ്ങളിലെ ഭാഷകൾ,എന്നിവ തിരിച്ചറിഞ്ഞതിനാണ് ഫിദ ഫാത്തിമ റെക്കോർഡ് ബുക്ക് ഓഫ് ഇന്ത്യയിൽ ഇടം നേടിയത് ഷാർജ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ യുകെജി വിദ്യാർത്ഥിയാണ് ഫിദ.മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദിൽ എന്നിവർ സഹോദരങ്ങളാണ് – മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റിയംഗം എം കെ മുഹമ്മദ് വിളക്കോട് ,പ്രവാസി ലീഗ് പേരാവൂർ മണ്ഡലം പ്രസിഡണ്ട് തരാൻ ഹംസ ഹാജി ,കോർഡിനേറ്റർ വി പി റഷീദ്,എം എസ് എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷഫാഫ് ,അഷ്റഫ് ഉളിയിൽ,അഫ്സൽ വിളക്കോട്,അഷറഫ് ഉളിയിൽ ,യുപി മൂനാസ് എന്നിവർ പങ്കെടുത്തു.

Related posts

*മാര്‍ച്ച് 1 മുതല്‍ പി.ജി. ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

എപി ജയനെ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി; പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എപി ജയൻ

Aswathi Kottiyoor

ആസിഫ് അലിയെ അപമാനിച്ച സംഭവം: വിശദീകരണം തേടി ഫെഫ്ക, മാധ്യമങ്ങളോട് പറഞ്ഞത് ആവര്‍ത്തിച്ച് രമേഷ് നാരായണ്‍

Aswathi Kottiyoor
WordPress Image Lightbox