24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ
Uncategorized

പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു.

കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം. 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം. ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം.

Related posts

തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്.

Aswathi Kottiyoor

‘വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല, നിർത്തിവയ്ക്കും’, കടുത്ത തീരുമാനവുമായി ഫിയോക്

Aswathi Kottiyoor

പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ, കാരണം സാമ്പത്തിക പ്രശ്നമെന്ന് മൊഴി

Aswathi Kottiyoor
WordPress Image Lightbox