24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍
Uncategorized

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Related posts

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം*

Aswathi Kottiyoor

തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ചു, പുതിയ ഉത്തരവിറക്കി കളക്ടര്‍, സമയക്രമം ഇങ്ങനെ

Aswathi Kottiyoor

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് വൻ തട്ടിപ്പ്: ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, കനത്ത ശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox