24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം
Uncategorized

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു.

Related posts

ഇന്നും കടലാക്രമണത്തിന് സാധ്യത, ഉയർന്ന തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പ്; തീരപ്രദേശങ്ങളില്‍ വ്യാപക നാശം

Aswathi Kottiyoor

കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു

Aswathi Kottiyoor

കേരളത്തിന് സന്തോഷ വാർത്ത; 20000 ച.മീ ഓഫീസ്, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

Aswathi Kottiyoor
WordPress Image Lightbox