23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Uncategorized

ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളിക്കുന്നം ലീല നിവാസിൽ ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കെപി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വെട്ടിക്കോട് സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

മുഖ്യമന്ത്രി യുഎസിനൊപ്പം ക്യൂബയും സന്ദർശിക്കും; കേന്ദ്രസർക്കാരിന്റെ അനുമതി തേടും

കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു

Aswathi Kottiyoor

കരിമ്പുഴ മുറിച്ച് കടക്കാനെത്തി കാട്ടാനക്കൂട്ടം, അടിതെറ്റി കുട്ടിയാനകൾ, പിടിച്ച് കയറ്റി പിടിയാനകൾ

Aswathi Kottiyoor
WordPress Image Lightbox