25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Uncategorized

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബത്തേരി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവർക്കു പരുക്കേറ്റു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു കൊണ്ടുപോയി. ഇടുക്കിയിൽ പോയി തിരിച്ചുവരുമ്പോൾ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

Related posts

‘വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല’; റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് ഗണേഷ് കുമാർ

Aswathi Kottiyoor

മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ എഇഒ ഓഫീസ് മാർച്ച്‌

Aswathi Kottiyoor

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox