• Home
  • Uncategorized
  • മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ നിര്യാതയായി
Uncategorized

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ നിര്യാതയായി

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ മോന്‍സി നിര്യാതയായി. 48 വയസായിരുന്നു. ഇന്ന് ഉച്ചയോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംസ്‌കാരം പിന്നീട്.

Related posts

മസിനഗുഡി വഴി പഴയതുപോലെ ഊട്ടിക്ക് പോകാനാവില്ല; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

Aswathi Kottiyoor

കാറുമായി കൂട്ടിയിടിച്ച ഇന്നോവ രക്ഷപെടാനായി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; 3 മരണം, 12 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

‘ഇസ്രയേല്‍ മോഡല്‍, ഫുള്‍ ഹൈടെക്ക്’; വേറിട്ട കൃഷി രീതിയുമായി വയോധികരായ ദമ്പതികള്‍

Aswathi Kottiyoor
WordPress Image Lightbox