23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുഡിഎഫ് കുടുംബ സംഗമം നടത്തി
Uncategorized

യുഡിഎഫ് കുടുംബ സംഗമം നടത്തി

ഇരിട്ടി : കണ്ണൂർ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബൂത്ത് 64ാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറപ്പാറ ഭാഗം കുടുംബ സംഗമം സംഘടിപ്പിക്കുന്നു. അഡ്വ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു. യുപി ഷാനിദ് പുന്നാട് സ്വാഗതം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ നസീർ നല്ലൂർ, ജൂബിലി ചാക്കോ, സി കെ ശശിധരൻ, സമീർ പുന്നാട്, പിവിസി മായൻ ഹാജി, കെ ഇബ്രാഹിം,
എം പി സലീം, കെസി നാരായണൻ കുട്ടി, രാജേഷ്, കെ ഫായിസ്, മുനീർ, പിപി രജീഷ് , എ റംസീന, അലീമ അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു

Related posts

പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

Aswathi Kottiyoor

കാവ്യപ്പെരുമ്പറ മുഴക്കിയ ഗദ്ദർ

Aswathi Kottiyoor
WordPress Image Lightbox