ഈ ഒരു അവസരത്തിലാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ ഏറ്റെടുക്കുക എന്നുള്ള നടപടികൾ ഏറ്റവും വാർത്താ പ്രാധാന്യമർഹിക്കുന്നതും സഹകരണമേഖലയ്ക്ക് ഉണർവേകുന്ന ഒരു നടപടിയായി മാറുന്നതും .2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആറുകോടി അടുത്ത് നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ആണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് . കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ അവരും ഒഴിവാക്കാൻ സമ്മതിച്ചതിൻറെ ഭാഗമായി ഏകദേശം മൂന്നു കോടി അൻപത് ലക്ഷം രൂപയിൽ പകരം രൂപയുടെ നഷ്ടമാണ് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്നത് മൂലം തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് ഉണ്ടാകുന്നത് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് മെമ്പർമാർക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാർ ആകാൻ തുടർന്നും അവസരമുണ്ട് .കൂടാതെ അവിടുത്തെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർ നിക്ഷേപിക്കുവാനോ ഡെപ്പോസിറ്റ് പിൻവലിക്കാനോ ഉള്ള അവസരം ഇതിലൂടെ അവർക്ക് സാധിക്കുന്നു .
- Home
- Uncategorized
- സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്
previous post