23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വരും മണിക്കൂറിൽ പത്തു ജില്ലകളിൽ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത
Uncategorized

വരും മണിക്കൂറിൽ പത്തു ജില്ലകളിൽ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂറിൽ പത്ത്‌ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും മുന്നറിയിപ്പുണ്ട്.

Related posts

ഹാൾ ടിക്കറ്റ് മറന്നു, വഴിയരികിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദിയ, ദൈവദൂതനപ്പോലെ പൊലീസ് ഡ്രൈവർ; ഈ കരുതലിന് സല്യൂട്ട്

Aswathi Kottiyoor

പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍; ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

Aswathi Kottiyoor

കെ സുധാകരനെതിരെയുള്ള മോൻസന്റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox