24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ
Uncategorized

വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ

വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ. പാപ്പിനിശ്ശേരി സ്വദേശിയുടെ ഒരു വയസുള്ള മകനാണ് ബട്ടൺ ബാറ്ററി വിഴുങ്ങിപ്പോയത് സങ്കീർണ്ണമായ പീഡിയാട്രിക് ഈസോഫാഗോസ്കോപ്പി വഴിയാണ് ബാറ്ററി പുറത്തെടുത്തത് ആസ്റ്റർ മിംസിലെ ഡോ.സാബു, ഡോ ജസീം അൻസാരി, ഡോ.അക്ഷയ്, ഡോ. മിഥുൻ ബെഞ്ചമിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തിയത്.

Related posts

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്

Aswathi Kottiyoor

പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച

Aswathi Kottiyoor

പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി; വിഇഒക്കെതിരെ കേസെടുത്തു, പരാതി തെറ്റാണെന്ന് വിഇഒ

Aswathi Kottiyoor
WordPress Image Lightbox