24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം
Uncategorized

ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് മധുരയിൽ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ആണ് മരിച്ചത്. മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Related posts

മാനന്തവാടിയിൽ കാർ തീപ്പിടിച്ച് കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മരിച്ച നിലയിൽ

Aswathi Kottiyoor

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

Aswathi Kottiyoor

പോക്‌സോ കേസിൽ പ്രതിക്ക് 60 വർഷം തടവ്

Aswathi Kottiyoor
WordPress Image Lightbox