24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു; ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു
Uncategorized

പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു; ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തൊടുപുഴ: മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. രണ്ടാർക്കര സ്വദേശി കിഴക്കേ കുടിയിൽ റിയാസ് മകൾ ഹനാ ഫാത്തിമയാണ് മരിച്ചത്. ഹനയുടെ വല്യമ്മയും സഹോദരിയും അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂവരും അപകടത്തിൽപ്പെട്ടത്.

Related posts

കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

Aswathi Kottiyoor

*തണ്ണിമത്തൻ വിത്ത് നടീൽ ഇന്ന്*

Aswathi Kottiyoor

വഴിമുടക്കി പി ടി 5, പി ടി 14; കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

Aswathi Kottiyoor
WordPress Image Lightbox