22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53,000 കടന്നേക്കും
Uncategorized

റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53,000 കടന്നേക്കും

സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ. സ്വർണ്ണവില ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52600 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്.

റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് വിലവർധനവ് ഉണ്ടായിട്ടുള്ളത്

Related posts

കേന്ദ്രമന്ത്രി സ്ഥാനം ഭാരിച്ച ചുമതല, 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയാണ് കൂടുതൽ താൽപര്യം’: സുരേഷ് ഗോപി

Aswathi Kottiyoor

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

Aswathi Kottiyoor

കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി, മരണകാരണം അമിത രക്തസ്രാവം: ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox