24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂരിൽ കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി
Uncategorized

പേരാവൂരിൽ കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി

പേരാവൂർ: കേന്ദ്ര ആംഡ് പോലീസും കേരള പോലീസും ചേർന്ന് പേരാവൂരിൽ റൂട്ട് മാർച്ച് നടത്തി. ചെവിടിക്കുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, സബ് ഇൻസ്പെക്‌ടർ ആർ.സി. ബിജു എന്നിവർ നേതൃത്വം നല്കി.

Related posts

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

Aswathi Kottiyoor

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

Aswathi Kottiyoor

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox