24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ജൂബിലി ട്രേഡേഴ്സും നാഷണൽ ഹോം അപ്ലയൻസും സംയുക്തമായി യാത്രയയപ്പും കുടുംബസംഗമവും നടത്തി
Uncategorized

കേളകം ജൂബിലി ട്രേഡേഴ്സും നാഷണൽ ഹോം അപ്ലയൻസും സംയുക്തമായി യാത്രയയപ്പും കുടുംബസംഗമവും നടത്തി

കേളകം ജൂബിലി ട്രേഡേഴ്സ് ജൂബിലി ഫർണിച്ചർ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്ന കെ. കെ ബാബു,ജോർജുകുട്ടി വെളിയമാക്കൽ എന്നിവർക്ക് ജൂബിലിയുടെ സഹോദര സ്ഥാപനമായ നാഷണൽ ഹോം അപ്ലയൻസിലെ ജീവനക്കാരും മാനേജ്മെന്റ്ഉം ചേർന്ന് ജെ കെ റസിഡൻസിയിൽ വെച്ച് യാത്രയയപ്പും, നാഷണൽ ഹോം അപ്പളയൻസിന്റെ കുടുംബ സംഘമവും നടത്തി. യാത്രയയപ്പ് ചടങ്ങിൽ ജീവനക്കാരായ ഇരുവർക്കും ജൂബിലിട്രേഡേഴ്സ് ഉടമ എം. എസ് തങ്കച്ചൻ ഒരു ലക്ഷം രൂപ വീതമുള്ള ഉപഹാരവും സ്നേഹാസമ്മാന വിതരണവും നടത്തി . ചടങ്ങിൽ പൗലോസ് കൊല്ലുവേലിൽ, കെ.വി. വി. എസ് കോളയാട് യൂണിറ്റ് പ്രസിഡന്റ്‌ മനോജ്,അനിൽ ആന്റണി എന്നിവർ പങ്കെടുത്തു.

Related posts

പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല, അടിസ്ഥാനമില്ലാത്ത ആരോപണം: മന്ത്രി ജിആർ അനിൽ

Aswathi Kottiyoor

80 ലക്ഷം ലോട്ടറി അടിച്ച യുവാവിന്റെ ദുരൂഹമരണം: സുഹൃത്ത് പൊലീസ് കസ്റ്റ‍ഡിയിൽ

Aswathi Kottiyoor

പഞ്ചഗുസ്തിയിൽ വെള്ളിക്കിലുക്കവുമായി മണിക്കടവിന്റെ ത്രേസ്യാമ്മ ടീച്ചർ.

Aswathi Kottiyoor
WordPress Image Lightbox