24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലോക്സഭ തിരഞ്ഞെടുപ്പ് ; സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി
Uncategorized

ലോക്സഭ തിരഞ്ഞെടുപ്പ് ; സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി

കണ്ണൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി.

പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ജില്ലാ കലക്ടറും കണ്ണൂര്‍ ലോക്സഭാ മണ്ഡലം വരണാധികാരിയുമായ അരുണ്‍ കെ വിജയന്‍, പോലീസ് നിരീക്ഷകന്‍ സന്തോഷ് സിംഗ് ഗൗര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, സി എ പി എഫ് കമാന്‍ഡണ്ട് എഫ് എ ബഗ്രാവത്ത് എന്നിവര്‍ ചേര്‍ന്ന് ചാല ചിന്മയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങളും തയാറെടുപ്പുകളും വിശദമായി വിലയിരുത്തി

Related posts

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; കളക്ടര്‍ക്കെതിരെ നടപടി മാറ്റിവച്ചു

Aswathi Kottiyoor

മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം; മികച്ച പലിശയിൽ സർക്കാർ പിന്തുണയോടെയുള്ള സ്കീമിതാ

Aswathi Kottiyoor

23 ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍, കുറഞ്ഞ ഫീസ്: തുടക്കം കുറിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox