24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാഴക്കുലയുമായി ചുരത്തിലെത്തിയ പിക്കപ്പ് വാൻ, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം
Uncategorized

വാഴക്കുലയുമായി ചുരത്തിലെത്തിയ പിക്കപ്പ് വാൻ, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. വാഴക്കുലയുമായി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വേഗത്തിലെത്തിയ വാൻ ഇലക്ട്രിക്ക് പോസ്റ്റിലും, മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി. വണ്ടിയിൽ നിന്ന് വാഴക്കുല വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.

Related posts

മേയാൻ പോയ പശുക്കൾ ചത്ത നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

Aswathi Kottiyoor

താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് കടിയേറ്റു

Aswathi Kottiyoor

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; ഭാര്യയുമായി ഒത്തുതീർപ്പായെന്ന് രാഹുൽ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox