27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • 41 ഡിഗ്രി സെൽഷ്യസ്! 2019 ന് ശേഷം ഇത്രയും കൂടിയത് ഇതാദ്യം, സംസ്ഥാനത്തെ ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ
Uncategorized

41 ഡിഗ്രി സെൽഷ്യസ്! 2019 ന് ശേഷം ഇത്രയും കൂടിയത് ഇതാദ്യം, സംസ്ഥാനത്തെ ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 2019ന് ശേഷം സംസ്ഥാനത്തെ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട്‌ ആണ് രേഖപെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് പാലക്കാട്‌ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത്.

Related posts

പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം

Aswathi Kottiyoor

വണ്ടിപ്പെരിയാറില്‍ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം: സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റില്‍

Aswathi Kottiyoor

മലപ്പുറത്ത് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തു

Aswathi Kottiyoor
WordPress Image Lightbox