26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ; പ്രതിഷേധം ശക്തം, തിയ്യതികൾ മാറ്റി നിശ്ചയിച്ചു
Uncategorized

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ; പ്രതിഷേധം ശക്തം, തിയ്യതികൾ മാറ്റി നിശ്ചയിച്ചു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷകൾ റീ ഷെഡ്യൂൾ ചെയ്തു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി എക്സാം കൺട്രോളർ ഓർഡർ ഇറക്കി. 11ന് പെരുന്നാൾ ആവുകയാണെങ്കിൽ 12 ലെ പരീക്ഷകൾ ഉണ്ടാകില്ലെന്നും, 11 ലെ പരീക്ഷകൾ ഏപ്രിൽ 16 ലേക്ക് മാറ്റിയതായും ഓർഡറിൽ പറയുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

Related posts

*4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം* *ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.*

Aswathi Kottiyoor

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor

50,100 കോടി കിട്ടാതെ കിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്, നീട്ടിപ്പിടിക്കുന്നതാണ് അത്’; ലിസ്റ്റിന്‍ പറയുന്നു

Aswathi Kottiyoor
WordPress Image Lightbox