23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മുകേഷിന്റെ സ്വീകരണങ്ങളിൽ പൂച്ചെണ്ടുകള്‍ വേണ്ട പകരം നോട്ട്‌ബുക്ക്
Uncategorized

മുകേഷിന്റെ സ്വീകരണങ്ങളിൽ പൂച്ചെണ്ടുകള്‍ വേണ്ട പകരം നോട്ട്‌ബുക്ക്

സ്വീകരണയോഗങ്ങളില്‍ കൊല്ലത്തെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി എം.മുകേഷ് ഹാരത്തിനുപകരം സ്വീകരിക്കുന്നത് നോട്ട്ബുക്കുകളും പേനകളും.പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു..ഇപ്പോഴതിന് പകരമാണ് പുസ്തകങ്ങളും പേനയുമൊക്കെ. പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം പാവപ്പെട്ട കുട്ടികള്‍ക്ക് പിന്നീട് നല്‍കാനാകുമെന്ന് എം മുകേഷ്. രണ്ടാരത്തിലധികം പുസ്തകങ്ങളും ആയിരത്തിലധികം പേനയുമാണ് കഴിഞ്ഞ നാലുദിവസം കൊണ്ട് ലഭിച്ചത്. നോട്ട്ബുക്കുകളും പേനകളും അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി അർഹതപെട്ടവർക്ക് കൈമാറും.

Related posts

ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പൊലീസ്

Aswathi Kottiyoor

ഐടെച്ച് പേരാവൂരിന്റെ പ്രിന്റിങ്ങ് യൂണിറ്റ് തൊണ്ടിയിൽ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

Aswathi Kottiyoor
WordPress Image Lightbox