24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
Uncategorized

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പൊലീസ് സംശയം. സുഹൃത്ത് ദീപക് പൊലീസ് കസ്റ്റഡിയിൽ.വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ പൊലീസ് ചോദ്യം ചെയ്‌തു വരികെയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നു.

Related posts

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

തിരൂരിൽ 59കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

Aswathi Kottiyoor

🛑🔰ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox