23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്നു
Uncategorized

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്; വാഹനത്തിന്റെ മുൻഭാ​ഗം പൂർണ്ണമായി തകർന്നു

പാലക്കാട്: പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിനാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെ 7 മണിയോടുകൂടി ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോയി. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ബൈക്കിന്റെ മുൻവശം പൂർണ്ണമായി തകർന്നു.

Related posts

മറയൂരിൽ പിടിയിലായ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

Aswathi Kottiyoor

കാറിലെത്തി വട്ടം വെച്ചു, ഹരിയാനയിൽ ഐഎൻഎല്‍ഡി നേതാവടക്കം മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

Aswathi Kottiyoor

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണ്; ഭൂപേന്ദ്ര യാദവ്

Aswathi Kottiyoor
WordPress Image Lightbox